tag:blogger.com,1999:blog-5325684083888315019.post4297421407190976736..comments2023-04-27T11:32:48.539+03:00Comments on വര്‍ണ്ണക്കൂട് : Pencil & Crayons: ടോം ആന്റ് ജെറിനൗറീന്http://www.blogger.com/profile/11781490083424853799noreply@blogger.comBlogger49125tag:blogger.com,1999:blog-5325684083888315019.post-77066584007072112572010-12-29T08:20:34.679+03:002010-12-29T08:20:34.679+03:00അത് കലക്കി മോളെ. പോരട്ടെ പുതിയ ഐറ്റംസ്അത് കലക്കി മോളെ. പോരട്ടെ പുതിയ ഐറ്റംസ്എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-52230174391920613782010-12-24T18:20:43.967+03:002010-12-24T18:20:43.967+03:00നൌറിഷ മോള്,ടോം&ജെറി എല്ലാവര്ക്കും സുപരിചിതം. ...നൌറിഷ മോള്,ടോം&ജെറി എല്ലാവര്ക്കും സുപരിചിതം. തീര്‍ച്ചയായും ഇത് നോക്കി വരച്ചതാവാം, അല്ല എങ്കില്‍ സ്കെച് ആവാം. പിന്നെ കളര്‍ പെന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്
ചിലേടത് ക്രയോനും.

ചിത്രം വരേണ്ടത് ഭാവനയില്‍ നിന്നാണ്.പ്രകൃതിയോ, മനുഷ്യരോ,മൃഗങ്ങളോ എന്ത് മാകാം.
ഒരു മൃഗത്തെ കാണുക. അതിനെ മനസ്സില്‍ സ്ഥാപിക്കുക. അത് കാന്‍ വാസിലേക്ക് പകര്‍ത്തുക. വാട്ടര്‍ കളറോ, ഓയില്‍ കളറോ,ക്രയോണോ എന്തുമാകാം. പക്ഷെ നമ്മുടെ ഭാവനക്കനുസരിച്ച് നിറം കൊടുക്കണം.
തുടക്കത്തില്‍ പെന്‍സില്‍ ഉപയോഗിച്ച് ശേയ്ട് കൊടുത്തു വരക്കുക.
മുഖത്ത് ഭാവങ്ങള്‍ വരുത്തുക, ചിരി, കരച്ചില് , ക്രോധം, ദേഷ്യം.

വരയിലുള്ള താല്പര്യം വളരെ നല്ലതാണ്. അത് വികസിപ്പിക്കുക. മറ്റേതു കലയെക്കളും, വരയും, സംഗീതവും, കൂടുതല്‍ ദൈവീകമാണ്.
അതൊക്കെ ദൈവത്തിന്റെ തികഞ്ഞ വരദാനമാണ്.

ആശംസകള്‍
---ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-5351503693490808122010-12-21T23:41:09.980+03:002010-12-21T23:41:09.980+03:00മോളെ..
വര ഇഷ്ടായി..
ടോം & ജെറി ഒരു വീക്ക്നസ് ക...മോളെ..
വര ഇഷ്ടായി..
ടോം & ജെറി ഒരു വീക്ക്നസ് കൂടിയാണ്റ്റോംസ് | thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-5325684083888315019.post-12301116840131658782010-12-17T13:17:11.260+03:002010-12-17T13:17:11.260+03:00വരക്കുമ്പോള്‍ കൂടുതല്‍ ബലം പിടിക്കാതെ ഫ്രിയായി വരക...വരക്കുമ്പോള്‍ കൂടുതല്‍ ബലം പിടിക്കാതെ ഫ്രിയായി വരക്കുക, കര്‍വ്വുകള്‍ സ്മൂത്താകാന്‍ അത് സഹായിക്കും.Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-82488155828735943842010-12-16T14:36:45.372+03:002010-12-16T14:36:45.372+03:00കൊള്ളാം, മോളേ!
കൂടുതൽ വരയ്ക്കാൻ ആശംസകൾ!കൊള്ളാം, മോളേ!
കൂടുതൽ വരയ്ക്കാൻ ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-30095483347657760652010-12-15T12:39:30.658+03:002010-12-15T12:39:30.658+03:00good..good..Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-58527628994163000132010-12-15T04:02:48.456+03:002010-12-15T04:02:48.456+03:00good one nowrngood one nowrnpraveensolyhttps://www.blogger.com/profile/14262706250222469145noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-70791247705882440832010-12-14T17:45:08.318+03:002010-12-14T17:45:08.318+03:00നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍...നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍...SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-31033833909196065862010-12-14T16:42:32.085+03:002010-12-14T16:42:32.085+03:00അടിപൊളി...അടിപൊളി...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-30192315443544861012010-12-14T11:08:05.562+03:002010-12-14T11:08:05.562+03:00നന്നായിരിക്കുന്നു.
ആശംസകള്‍!നന്നായിരിക്കുന്നു.

ആശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-70374139715089085672010-12-14T03:48:56.328+03:002010-12-14T03:48:56.328+03:00മോളേ ,മാണിക്യ ചേച്ചിയുടെ ക്ലാസ്സ് നന്നായി ശ്രദ്ധിക...മോളേ ,മാണിക്യ ചേച്ചിയുടെ ക്ലാസ്സ് നന്നായി ശ്രദ്ധികുക. ഉപകാരപ്പെടും.എന്നാലിനി ഒട്ടും അമാന്തിക്കേണ്ട,അടുത്ത ചിത്രം പോരട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-27250394887961444482010-12-14T00:50:52.874+03:002010-12-14T00:50:52.874+03:00വരച്ചത് നന്നായി,
ഇതിലും കേമമാക്കാന്‍ ചില പൊടിക്കൈ...വരച്ചത് നന്നായി,
ഇതിലും കേമമാക്കാന്‍ ചില പൊടിക്കൈകളുണ്ട്,
ചിത്രത്തിലെ കളറിങ്ങ് നോക്ക്
എപ്പോഴും സ്ട്രോക്സ് ശ്രദ്ധിക്കുക up & down ആണു ചെയ്യുന്നതെങ്കില്‍ മുഴുവനും അങ്ങനെ തന്നെ തീര്‍ക്കുക
left to right ആണ് കളറിങ്ങ് തുടങ്ങിയതെങ്കില്‍
ആ ദിശയിലേയ്ക്ക് ആവണം വരുന്ന എല്ലാ സ്ട്രൂക്കുകളും, ഇതൊന്ന് പരീക്ഷിക്കൂ. അതു പോലെ പെന്‍സില്‍ ഷെയിഡിങ്ങ് കൂടുതല്‍ മെച്ചമാവാന്‍ ചെറിയ തുണ്ട് ടിഷ്യൂ പേപ്പര്‍ അല്ലങ്കില്‍ വെള്ള പേപ്പര്‍ കൊണ്ട് ബലപ്പെടുത്താതെ തൂക്കുക,[റബറുകൊണ്ട് മായിക്കുന്നപോലെ]മോള് വരച്ചത് ഇഷ്ടമായതുകൊണ്ടാണ് ഇത്രയും പറഞ്ഞത് കേട്ടോ. :)
ആശംസകള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-48756608441099045572010-12-13T23:29:46.406+03:002010-12-13T23:29:46.406+03:00നന്നായിരിക്കുന്നു മോളെ..
ഇനിയും വരക്കുക...
ആശംസകൾ....നന്നായിരിക്കുന്നു മോളെ..
ഇനിയും വരക്കുക...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-32697806105234499762010-12-13T21:22:17.877+03:002010-12-13T21:22:17.877+03:00ഹൈനക്കുട്ടിയും ഇവരെപ്പോലെ അറിയപ്പെടട്ടെ.
ചിത്രം നന...ഹൈനക്കുട്ടിയും ഇവരെപ്പോലെ അറിയപ്പെടട്ടെ.
ചിത്രം നന്നായിട്ടുണ്ട്.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-49241044598897248222010-12-13T20:24:48.843+03:002010-12-13T20:24:48.843+03:00ഇനിയും ധാരാളം വരക്കുക.ഇനി ഭാവനയില്‍ നിന്നുള്ള ചിത്...ഇനിയും ധാരാളം വരക്കുക.ഇനി ഭാവനയില്‍ നിന്നുള്ള ചിത്രങ്ങളായിക്കോട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-50742141924704597772010-12-13T20:13:14.919+03:002010-12-13T20:13:14.919+03:00വോ അടിപൊളിവോ അടിപൊളിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-38747887450690710932010-12-13T14:14:18.143+03:002010-12-13T14:14:18.143+03:00നല്ല ചിത്രം നല്ല ചിത്രം keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-12499453978863131382010-12-13T09:53:55.119+03:002010-12-13T09:53:55.119+03:00കൊള്ളാം..... നന്നായിട്ടുണ്ട്....കൊള്ളാം..... നന്നായിട്ടുണ്ട്....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-84247218054957503232010-12-13T09:49:16.672+03:002010-12-13T09:49:16.672+03:00വര നന്നായിരിക്കുന്നു.
ടോമിന്റെയും ജെറിയുടെയും ഭാവം...വര നന്നായിരിക്കുന്നു.
ടോമിന്റെയും ജെറിയുടെയും ഭാവം നന്നായിട്ടുണ്ട്!
ആശംസകള്‍ മോളൂ..!!Anonymoushttps://www.blogger.com/profile/14438972835773055861noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-45856346806342854642010-12-13T09:47:46.128+03:002010-12-13T09:47:46.128+03:00വര കൊള്ളാം മോളൂ..കളർ ചെയ്യുമ്പോൾ അല്പം കൂടുതൽ ശ്രദ...വര കൊള്ളാം മോളൂ..കളർ ചെയ്യുമ്പോൾ അല്പം കൂടുതൽ ശ്രദ്ധിക്കുമല്ലോ ...? ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-86705008103676428092010-12-13T09:29:07.492+03:002010-12-13T09:29:07.492+03:00Good. It really reflects the positions they take i...Good. It really reflects the positions they take in the cartoons. Continue yr good work.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-46642128515813279532010-12-13T09:02:35.201+03:002010-12-13T09:02:35.201+03:00നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-1598212907681455062010-12-13T08:50:32.858+03:002010-12-13T08:50:32.858+03:00ടോമും ജെറിയും വളരെ നന്നായി....
ഇനിയും കൂടുതല്‍ കൂ...ടോമും ജെറിയും വളരെ നന്നായി....
ഇനിയും കൂടുതല്‍ കൂടുതല്‍ വരക്കൂ...
ആശംസകള്‍..Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-6643907508268005482010-12-13T08:35:01.037+03:002010-12-13T08:35:01.037+03:00nannayi varachitundu ennyum ethupole varakan shram...nannayi varachitundu ennyum ethupole varakan shramikuka molku ente ella aashamsakalumdreamshttps://www.blogger.com/profile/14941222744213249105noreply@blogger.comtag:blogger.com,1999:blog-5325684083888315019.post-58026559612976895832010-12-13T08:15:57.802+03:002010-12-13T08:15:57.802+03:00NiceNiceഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.com