Sunday, 7 November, 2010

എലിയും കിളിയും.


മിക്കി  മൗസ്, പെന്‍സിലും ക്രയോണുകളും ഉപയോഗിച്ച് വരച്ചത്


നോക്കി വരച്ച ഒരു ചിത്രം - പെന്‍സിലും ക്രയോണുകളും ഉപയോഗിച്ച്.

43 comments:

പഞ്ചാരക്കുട്ടന്‍ said...

കൊള്ളാം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

Akbar said...

മോള്‍ക്ക്‌ എല്ലാ ആശംസകളും നേരുന്നു. ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്. ഇനിയും വരക്കുക.

അജ്‌ന സുല്‍ത്താന said...

Congrats..

നൗഷാദ് അകമ്പാടം said...

ങാഹാ..അമ്പടി മിടുക്കീ..ആളുകൊള്ളാമല്ലോ..
നല്ല വരതന്നെ..
എല്ലാ ആശംസകളും.!

siva // ശിവ said...

ഇനിയും വരയ്ക്കുക.... എല്ലാവിധ ആശംസകളും....

ഒഴാക്കന്‍. said...

നല്ല പടം ഇഷ്ട്ടായി ട്ടോ

പാവപ്പെട്ടവന്‍ said...

വരയില്‍ വളരുക

കുമാരന്‍ | kumaran said...

നന്നായി വരക്കുന്നുണ്ടല്ലോ..!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഹാ..ഇതു കൊള്ളാലോ...
മുമ്പ് ഞാനും വരച്ചിരുന്നു..
ഇതൊക്കെ കണ്ടപ്പോ വീണ്ടും വരക്കാനൊരു മോഹം

ഗീത said...

Molu, Great! Great!! You are really talented. One day you will become a renowned artist.

ഹംസ said...

ഡോകടറുടെ മക്കള്‍ ഡോക്ടര്‍ , ടീച്ചറുടെ മക്കള്‍ ടീച്ചര്‍, ബ്ലോഗറുടെ മക്കള്‍ ബ്ലോഗര്‍... എന്തായാലും തെച്ചിക്കോടന്‍റെ മോളെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ....

പിന്നെ ഒരു സ്വകാര്യം കൂടി മോള്‍ ബാപ്പയെ പോലയല്ല മിടുക്കിയാ എന്ന് വരയിലൂടെ തെളിയിച്ചു.

ആശംസകള്‍ .... മോള്‍ക്കും ബാപ്പക്കും ... എല്ലാവര്‍ക്കും ( കൂട്ടത്തില്‍ എനിക്കും .. ഞാന്‍ ആരാ മോന്‍ :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വായിച്ചു വളരുക
വരച്ചു തെളിയുക.
ആശംസകള്‍ ...

lekshmi. lachu said...

kollam..manoharam aayirikkunnu.

രാഹുല്‍ കടയ്ക്കല്‍ said...
This comment has been removed by the author.
ഭായി said...

നന്നായി വർച്ചിട്ടുണ്ടല്ലോ മോളേ!
ഇനിയും വരയ്ക്കൂ, ഇവിടെ പോസ്റ്റൂ.

മോൾ ബാപ്പായുടെ ബ്ലോഗൊന്നും വായിക്കരുത് കേട്ടോ. ഈ ഭായി മാമായുടെ ബ്ലോഗ് വായിക്കണം.
നിർത്തുന്നു.

സ്നേഹപൂർവ്വം ഭായിമാമ :)

രാഹുല്‍ കടയ്ക്കല്‍ said...

പടങ്ങളെല്ലാം കൊള്ളാലോ...ആശംസകൾ..

മാണിക്യം said...

Good Work! keep it up..
all best wishes..

Manoraj said...

നല്ല ചിത്രങ്ങള്‍ മോളേ.. ഇനിയും വരക്കൂ.

ശ്രീ said...

നന്നായിട്ടുണ്ടല്ലോ

mini//മിനി said...

ആശംസകൾ

Anonymous said...

ഒരേ ഡയരക്ഷനില്‍ കളര് ചെയ്തിരുന്നെങ്കില്‍ മിക്കി മൌസ് ഒന്ന് കൂടി സുന്ദരന്‍ ആകുമായിരുന്നു .. ഇത് ഞാന്‍ പറഞ്ഞതല്ലേ കേട്ടോ എന്‍റെ മോള് പറഞ്ഞതാ... എന്‍റെ അഭിപ്രായത്തില്‍ അസ്സലായി മോളെ എനിക്കിഷ്ട്ടായി .. ഇനിയും ധാരാളം വരക്കുക ഒത്തിരി വരക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...

--

പട്ടേപ്പാടം റാംജി said...

മിടുക്കി.
നന്നായി വരച്ചു.
ഇനിയും നെറയെ പടങ്ങള്‍ കാണട്ടെ.
അഭിനന്ദനങ്ങള്‍.

വീ കെ said...

നന്നായി വരച്ചിരിക്കുന്നു...
ഇനിയും വരക്കുക...

ആശംസകൾ....

മിസിരിയനിസാര്‍ said...

ഇനിയും വരക്കുക.വരയില്‍ വളരുക

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇരുപത്തിയഞ്ചാമത്തെ കമന്റ് ഉഷാമ്മ തരുന്നു.നന്നായിട്ടൊണ്ട് മക്കളേ.മനോഹര വര്‍ണ്ണങ്ങളേ അതിനേക്കാള്‍ മനോഹര രൂപങ്ങല്‍ക്കുള്ളില്‍ ഒതുക്കി കാണുന്നവരുടെ കണ്ണും മനസ്സും കുളിര്‍പ്പിക്കാനുള്ള കഴിവ് ദൈവാനുഗ്രഹം ആണ്. മോള്‍ക്ക് ആ അനുഗ്രഹം ധാരാളം കിട്ടിയിരിക്കുന്നു എന്ന് ഈ പടങ്ങളില്‍ നിന്നും മനസ്സിലായി.നല്ല ഒരു ചിത്രകാരിയാവാന്‍ പ്രാര്‍ഥിക്കുന്നു.

jayanEvoor said...

നല്ല പടങ്ങൾ.
ആശംസകൾ, മോളേ...!
(ഉപദേശം തരാൻ മാത്രമുള്ള ചിത്രകലാനൈപുണ്യം ഒന്നും എനിക്കില്ല.)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൊള്ളാലോ മോൾക്ക് വരയിൽ നല്ല കമ്പമുണ്ടല്ലൊ.....

Jishad Cronic said...

നല്ല വര...

sugathan said...

ഇഷ്ട്ടായി!

സോണ ജി said...

നന്നായി വാവേ!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നന്നായിട്ടുണ്ട് മോളെ... ആശംസകൾ.. അഭിനന്ദനങ്ങൾ.. നന്നായി വരക്കാൻ ഇനിയും കഴിയട്ടെ.. :)

ഭൂതത്താന്‍ said...

നല്ല ചിത്രങ്ങള്‍ .....വരച്ചും വായിച്ചും വളരുക ....എല്ലാ ആശംസകളും മോളെ

junaith said...

കൊള്ളാലോ...

Anonymous said...

വാ... വാ...

പാലക്കുഴി said...

very good

the man to walk with said...

Aashmasakal

jyo said...

ഇഷ്ടായി.ആശംസകള്‍

dreams said...

ekka molku orpadu pencilum colour boxum vagichukodukanam nannayi varakunudu ente ella aashamsakalum........

dreams said...

ekka molku orpadu pencilum colour boxum vagichukodukanam nannayi varakunudu ente ella aashamsakalum........

»¦മുഖ്‌താര്‍¦udarampoyil¦« said...

കൊള്ളാം.
നന്നായി വരച്ചു.
നല്ല രസംണ്ട്ട്ടോ...

ഇനിയും വരക്കുക..

നൗറീന്‍ said...

ആദ്യ പോസ്റ്റിനു തന്ന പ്രോത്സാഹനങ്ങള്‍ക്ക് എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, വീണ്ടും വരണം.

നൗഷാദ് കൂട്ടിലങ്ങാടി said...

നല്ല ചിത്രങ്ങള്‍ മോളേ.. ഇനിയും വരക്കൂ....
മോള്‍ക്ക്‌ എല്ലാ ആശംസകളും നേരുന്നു.

photography said...

എല്ലാം നല്ല ചിത്രങ്ങൾ.... ഇനിയും ഒത്തിരി വരയ്ക്കണം ട്ടൊ മോളൂ...