ജീവനുള്ള ചിത്രം. നന്നായിട്ടുണ്ട് എന്ന് പറയുന്നതിലും , കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ ശ്രമിക്കു എന്നാണു ഞാന്‍ പറയുക . അതിനര്‍ത്ഥം ചിത്രം നന്നായില്ല എന്നല്ല കേട്ടോ. വരക്കാനുള്ള താല്പര്യം അതാണ് പ്രധാനം. കമ്പ്യൂട്ടെര്‍ വ്യാപകമായതോടെ കയ്യഴകുള്ള ചിത്ര രചനകള്‍ക്ക് ആര്‍ക്കും താല്പര്യമില്ലാതായി. താല്പര്യമുള്ള കുറെ പേരെ ബ്ലോഗുകളില്‍ കാണുന്നു.
വരക്കാനുള്ള താല്പര്യം നില നിര്‍ത്തി ഒരുപാട് വരച്ചു സ്വയം വിലയിരുത്തു.
കുട്ടിക്ക് നന്നായി വരക്കാന്‍ കഴിയുമെന്നെനിക്ക് വിശ്വാസമുണ്ട്.
ബെന്‍ ടെന്‍ അടിപൊളിയായി വരച്ചിട്ടുണ്ടല്ലോ.... എന്റെ ഏട്ടന്റെ മകനുണ്ട് ഒരു ബെന്‍ ടെന്‍ ഫാന്‍.. അവനു കാണിച്ചുകൊടുക്കുന്നുന്റ് ഈ ഫോട്ടോ... എല്ലാവിധ ആശംസകളും...
നന്നായിട്ടുണ്ട് മോളെ, ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട മീഡിയം ? കോപ്പി വരക്കുന്നത് കുറച്ച് മനസ്സില്‍ തോന്നുന്ന ഭാവനകള്‍ അതേ പടി വരക്കുവാന്‍ ശ്രമിക്കുമല്ലോ ? ഇനിയും വരക്കുമ്പോള്‍ അറിയിക്കുക :)
നല്ല വര, റിനു മോളെ... സുന്ദരം; മനോഹരം! വരയുടെ ലോകത്ത് ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ . Ben Ten ന്റെ അടിപൊളി വരയ്ക്കു മോള്‍ക്ക് ലഭിച്ച മാര്‍ക്ക്, TEN OUT OF TEN!!!
47 comments:
oh very nice .my favorite character.
നല്ല ഭംഗിയുണ്ട് മോളെ...
നന്നായിട്ടുണ്ട്
ആശംസകള്‍
കൊള്ളാം
മിടുമിടുക്കീ...
തകർപ്പനായിട്ടുണ്ട്... എല്ലാവിധ ആശംസകളും....
ബെന്ടെന് ..ജമണ്ടന്
മനോഹരമായിട്ടുണ്ട് കേട്ടോ.
ആശംസകൾ................
ജീവനുള്ള ചിത്രം. നന്നായിട്ടുണ്ട് എന്ന് പറയുന്നതിലും , കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ ശ്രമിക്കു
എന്നാണു ഞാന്‍ പറയുക . അതിനര്‍ത്ഥം ചിത്രം നന്നായില്ല എന്നല്ല കേട്ടോ. വരക്കാനുള്ള താല്പര്യം അതാണ് പ്രധാനം. കമ്പ്യൂട്ടെര്‍ വ്യാപകമായതോടെ
കയ്യഴകുള്ള ചിത്ര രചനകള്‍ക്ക് ആര്‍ക്കും താല്പര്യമില്ലാതായി. താല്പര്യമുള്ള കുറെ പേരെ ബ്ലോഗുകളില്‍ കാണുന്നു.
വരക്കാനുള്ള താല്പര്യം നില നിര്‍ത്തി ഒരുപാട് വരച്ചു സ്വയം വിലയിരുത്തു.
കുട്ടിക്ക് നന്നായി വരക്കാന്‍ കഴിയുമെന്നെനിക്ക് വിശ്വാസമുണ്ട്.
ഭാവുകങ്ങള്‍
----ഫാരിസ്
വര ഭംഗിയായിട്ടുണ്ട്.
ബെന്‍ ടെന്‍ അടിപൊളിയായി വരച്ചിട്ടുണ്ടല്ലോ.... എന്റെ ഏട്ടന്റെ മകനുണ്ട് ഒരു ബെന്‍ ടെന്‍ ഫാന്‍.. അവനു കാണിച്ചുകൊടുക്കുന്നുന്റ് ഈ ഫോട്ടോ...
എല്ലാവിധ ആശംസകളും...
ഇഷ്ടമായി.കൂടുതല്‍ നന്നായി വരക്കാന്‍ കഴിയട്ടെ..
ഇനിയും കൂടുതൽ നന്നായി വരക്കാൻ കഴിയട്ടെ ആശംസകൾ
Next Generation Cartoonist in the making...Good job...keep drawing
കൊള്ളാല്ലോ..ആശംസകള്‍
മനോഹരമായിട്ടുണ്ട്
very nice
നന്നായിട്ടുണ്ട് മോളെ, ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട മീഡിയം ? കോപ്പി വരക്കുന്നത് കുറച്ച് മനസ്സില്‍ തോന്നുന്ന ഭാവനകള്‍ അതേ പടി വരക്കുവാന്‍ ശ്രമിക്കുമല്ലോ ? ഇനിയും വരക്കുമ്പോള്‍ അറിയിക്കുക :)
very good
നന്നായിട്ടുണ്ട്ട്ടോ
നന്നായി വരച്ചു മോളേ..... ഇതിലും നന്നായി വരക്കാന്‍ കഴിയട്ടെ....
ഇനിയും കൂടുതൽ വരക്കാൻ കഴിയട്ടെ
വരച്ചുവരച്ചു വളരുക...കേട്ടോ മോളെ
Nice drawing sister,
Keep drawing!
All the best wishes with prayers,
Nice drawing sister,
Keep drawing!
All the best wishes with prayers,
നല്ല വര, റിനു മോളെ... സുന്ദരം; മനോഹരം! വരയുടെ ലോകത്ത് ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ . Ben Ten ന്റെ അടിപൊളി വരയ്ക്കു മോള്‍ക്ക് ലഭിച്ച മാര്‍ക്ക്, TEN OUT OF TEN!!!
Keep it up :)
നന്നായി മോളൂ ..ഞാന്‍ ഇപ്പോഴാണ് അറിയുന്നത് ....ആരും പറഞ്ഞില്ല കേട്ടോ ..
റിനു നന്നായി വരച്ചിരിക്കുന്നു.
ചിത്രം സൗദി ഗസറ്റിനു അയച്ച് കൊടുക്കണം.
പബ്ലിഷ് ചെയ്യും.
ആശംസകള്‍ !!
Good job dear. Practice maketh നൗറീന് perfect.
വോ..! എന്റെ പെങ്ങളുടെ മോന് കെന്സിന് ഇത് ഇഷ്ടപ്പെടും. അവന്റെ ഇഷ്ടതാരമാണ് ബെന്‍ ടെന്‍.
ചിത്രം നന്നായിട്ടുണ്ട്.
nannayi varachittundu enniyum ethilum nannayi varakkan kazhiyatte ennu prarthikunnu ente ella aashamsakalum
കൂടുതൽ നന്നായി വരക്കാൻ കഴിയട്ടെ
all the best
ആഹാ...നല്ല ചിത്രം.ഇനിയും വരക്കൂ..
ഇതും നന്നായി വരച്ചു.
വളരെ നന്നായിരിക്കുന്നു... ഇനിയും വരക്കുക...
നന്നായിട്ടുണ്ട്...നൗറീന്...
ഇനിയും വരക്കൂ...മോള്‍ക്ക് ഒത്തിരി ആശംസകള്‍
മനോഹരമായിട്ടുണ്ട്
കൊള്ളാം... വര തുടരട്ടെ....
നന്നായി മോളു.....ഇടക്കൊക്കെ മനസ്സിലുള്ളതും ചുറ്റുപാടും കാണുന്നവയും കൂടി വരച്ചു ശീലിക്കണം.
nice molu
മനോഹരമായിട്ടുണ്ട്
kollam molu..keep it up
നല്ല ചിത്രം.
ആശംസകള്‍!
നന്നായിട്ടുണ്ട്...
ആശംസകൾ....
നവ്റീ ന് കീ ജയ് !
നവ്റീന് കീ ജയ് !!
എന്താ പെൻസിലിന്റെ ഒരു ഷാർപ്നെസ്സ്. കാർട്ടൂൺ ചിത്രങ്ങളിൽ നിന്നും ജീവിത ചിത്രങ്ങളിലേക്ക് യാത്ര ചെയ്യൂ.
എല്ലാവരുടെയും വാക്കുകള്‍ക്ക്, സ്നേഹത്തിന് നന്ദിയുണ്ട്. ഇവിടെ വന്നതിന് പ്രോല്സാഹനങ്ങള്ക്ക് ഒരുപാട് നന്ദികള്.
വീണ്ടും വരണേ.
Post a Comment