Monday 14 March, 2011

വഞ്ചി

51 comments:

നൗറീന്‍ said...

പെന്‍സില്‍ ഡ്രോയിംഗ്, കളര്‍ പെന്‍സില്‍ ഉപയോഗിച്ച്.

Pranavam Ravikumar said...

വളരെ ഭംഗിയായിട്ടുണ്ട്..സൂര്യന്റെ വൃത്താകൃതിക്ക് കുഴപ്പമുണ്ടോ എന്നൊരു സംശയം..ആശംസകള്‍

കൂതറHashimܓ said...

:)

Naushu said...

നന്നായിട്ടുണ്ട് ...

പാവപ്പെട്ടവൻ said...

പായ് കപ്പലാ...? ജിദ്ദക്ക് പോകുന്നതാ‍...?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കൊള്ളാം മോളേ

അശ്രഫ് ഉണ്ണീന്‍ said...

ചിത്രം നന്നായി - ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തത് അതിലേറെ നന്നായി. midu midukki...keep it up.

dreams said...

molu nannayitundu enny varakkumbol ethilum bhnagiyayi varakkan kazahiyatte. aashamsakal

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിട്ടുണ്ട് മോളൂ!

അലി said...

മിടുക്കി...
ഇനി കടലു വരക്കുമ്പോൾ കുറച്ച് ഓളങ്ങൾ കൂടി വരക്കണം. അപ്പോൾ മനോഹരമാകും.

Areekkodan | അരീക്കോടന്‍ said...

ഹായ്...നല്ല വഞ്ചി.അഭിനന്ദനങ്ങള്‍

രഞ്ജിത് വിശ്വം I ranji said...

നല്ല പടം മോളൂ :-)

വീകെ said...

ചിത്രം നന്നായിട്ടുണ്ട്...
കാറ്റു പിടിക്കുമ്പോൾ പായകൾ രണ്ടും ഒരേ വശത്തേക്കു തന്നെ വളഞ്ഞു നിൽക്കില്ലെ മോളേ...
രണ്ടാമത്തെ പായക്ക് കാറ്റു പിടിച്ചതായി തോന്നുന്നില്ലല്ലൊ.....
ചിലപ്പോൾ എന്റെ തോന്നലായിരിക്കൂട്ടൊ....

ആശംസകൾ...

Noushad Vadakkel said...

വഞ്ചിയില്‍ ആരും ഇല്ലേ മോളൂ ...ലളിതമായി വരച്ചിരിക്കുന്നു ..അഭിനന്ദനങ്ങള്‍

രഘുനാഥന്‍ said...

നന്നായിട്ടുണ്ട് മോളെ

വിപിൻ. എസ്സ് said...

kollamallo moloos..nannayitu undu..

എന്‍.പി മുനീര്‍ said...

നന്നായി വരച്ചു..ഇനിയും വരക്കുക

സിജി സുരേന്ദ്രന്‍ said...

നല്ല ചിത്രമാണല്ലോ കുട്ടൂസേ :)

സിജി സുരേന്ദ്രന്‍ said...

നല്ല ചിത്രമാണല്ലോ കുട്ടൂസേ :)

kambarRm said...

ഹയ്..ഹയ്
അടിപൊളിയായിട്ടുണ്ട്ട്ടോ...

ആശംസകൾ

Umesh Pilicode said...

ആശംസകൾ

നൗഷാദ് അകമ്പാടം said...

മോളെ ജിദ്ദാമീറ്റില്‍ പരിചയപ്പെട്റ്റെങ്കിലും തിരക്കു മൂലം ബ്ലോഗ്ഗ് ഇപ്പഴാണു കെട്ടോ കാണുന്നത്..
നന്നായിട്ടുണ്ട് മോളേ..
നന്നായി വരക്കൂ..എല്ലാ ആശംസകളും നേരുന്നു!

ഷബീര്‍ - തിരിച്ചിലാന്‍ said...

നന്നായിട്ടുണ്ട് മോളേ... അടിപൊളി...

Kadalass said...

മോളെ ...നന്നായി വരച്ചൂട്ടൊ....
എല്ലാ ആശംസകളും നേരുന്നു...

റാണിപ്രിയ said...

മോളൂ...നന്നായി വരക്കുന്നുണ്ട് ....അഭിനന്ദനങ്ങള്‍ ...

കൊമ്പന്‍ said...

....അഭിനന്ദനങ്ങള്‍ ...കൊമ്പന്‍ വക

റസാഖ് എടവനക്കാട് said...

വര്‍ണ്ണക്കൂടിലിനിയും വര്‍ണ്ണചിത്രങ്ങള്‍ വിരിയട്ടെ !

തൂവലാൻ said...

മോള് നന്നായി വരച്ച് ഇവിടെ വാപ്പച്ചീ‍നേക്കാളും വലിയ ആളായിക്കോളോട്ടാ..

Mohamedkutty മുഹമ്മദുകുട്ടി said...

ചിത്രം നന്നായിട്ടുണ്ട്. ഉപ്പാനോട് ചോദിച്ചാ മതി എന്നെപ്പറ്റി അറിയാന്‍.ഇനിയും വരച്ചോളൂ.പുതിയ വിഷയങ്ങള്‍ ഒക്കെയായി.

Ismail Chemmad said...

മിടുക്കി.ചിത്രം നന്നായിട്ടുണ്ട്.ആശംസകൾ

Naseef U Areacode said...

nice one

ആചാര്യന്‍ said...

iniyum varakkuka

പട്ടേപ്പാടം റാംജി said...

കളര്‍ പെന്‍സില്‍ കൊണ്ട് വളരെ നന്നാക്കിയിട്ടുണ്ട്.

parammal said...

നന്നായി ഏ പ്ലസ്‌ ...!

SAJAN S said...

നന്നായിട്ടുണ്ട് മോളേ..
ആശംസകൾ... :)

ഐക്കരപ്പടിയന്‍ said...

വര നന്നായിരിക്കുന്നു, ഉപ്പയുടെ എഴുത്ത് പോലെ..!

thalayambalath said...

നന്നായിട്ടുണ്ട്‌

Vinodkumar Thallasseri said...

Good. Keep it up.

ബെഞ്ചാലി said...

നന്നായിട്ടുണ്ട്.
ആശംസകള്‍

ഗീത said...

നന്നായിട്ടുണ്ട് നൌറീൻ. വഞ്ചിയിൽ ഒരാളെ കൂടി ഇരുത്താമായിരുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

ബൂലോകത്തെ ചിത്രകാരി.. ചിത്രം മനോഹരം. ആശംസകള്‍... :)

നീര്‍വിളാകന്‍ said...

മോളൂ വര നന്നായി.... വഞ്ചിയില്‍ വാപ്പച്ചിയെ കൂടി ഇരുത്തണമായിരുന്നു.....

Prinsad said...

:)

the man to walk with said...

All the Best

Akbar said...

ആളില്ലാതെ വഞ്ചി എങ്ങോട്ടാ..

കാണാന്‍ നല്ല ഭംഗി ഉണ്ട് കേട്ടോ. നന്നായി വരച്ചു.

കുസുമം ആര്‍ പുന്നപ്ര said...

very nice

റ്റോംസ് | thattakam.com said...

ഭംഗിയായിട്ടുണ്ട്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിട്ടുണ്ട്

Echmukutty said...

വഞ്ചീലു കേറിപ്പോവാൻ മോഹം!

നന്നായിട്ടുണ്ട് മോളു. മിടുക്കിയായി വരു.

Siju.M.S said...

blog കണ്ടു,ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം,വരയ്ക്കണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോളെ പ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ്‌ ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com

shahulppeedika said...

എനിക്ക് വളരെയധികം ഇഷ്ടമായി നിന്‍റെ ചിത്രങ്ങള്‍ ആശംസകള്‍ ബൈ ഷാഹുല്‍