Monday, 10 January, 2011

ജലറാണിഷേഡിംഗ് പഠിക്കുന്നുണ്ട് ഇപ്പോള്‍. അതിനെക്കുറിച്ച്‌ വിലപ്പെട്ട ഉപദേശങ്ങള്‍ തന്ന മണിക്ക്യാമ്മ, ഉമ്മുഅമ്മാറുടെ മോള്, ഫാരിസ്‌ തുടങ്ങി എല്ലാവരെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

51 comments:

നൗറീന്‍ said...

പുതിയ ഒരെണ്ണം.
അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Captain Haddock said...

നൈസ് !! ഇഷ്ടപെട്ടു !

സാബിബാവ said...

nallathu

കുസുമം ആര്‍ പുന്നപ്ര said...

kollam mole nalla padam.

നിരക്ഷരൻ said...

ഇത് ക്രയോൺസ് ആണോ ?
നന്നായിട്ടുണ്ട്. ഇനീം വരക്കൂ.

കൂതറHashimܓ said...

ആഹാ കളര്‍ ഷേഡ് ഒക്കെ അടിപൊളി... നല്ല രസം :)

dreams said...

wow good one keep it up good job.................. try your best....

elayoden said...

ഇന്നാ കണ്ടത്, നല്ല വര, ഇനിയും വരച്ചാല്‍ ഇനിയും വരും.. ആശംസകള്‍..

വിപിൻ. എസ്സ് said...

Kollam molu.. nannayitundu...

Jishad Cronic said...

ഇഷ്ടമായി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഹാ...കളര്‍ ഷേഡിംഗ് പഠിക്കുന്നതിന്റെ ഗുണം ശരിക്കും കാണുന്നുണ്ട്...
നന്നായിരിക്കുന്നു

ഒഴാക്കന്‍. said...

ഹായ് മീമി

thalayambalath said...

നന്നാ-യി-രി-ക്കു-ന്നു.. ഇ-നിയും വ-ര-യ്-ക്കൂ...

rasheed said...

നൗറീന്‍ മോളുടെ വര്‍ണ്ണക്കൂട് കണ്ട ഒരുപാടിഷ്ടമായി ഇനിയും മോള്‍ വരക്കണം ഒരുപാട് വരക്കണം, നാട്ടില്‍ പോകുമ്പോള്‍ നാടിനെയും നാട്ടുകാരെയും അകക്കണ്ണില്‍ വരച്ചെടുക്കണം , ഒരു പാട് വായിക്കണം എന്നാല്‍ ഒരുപാട് ഭാവനയുണ്ടാകും

ഒരുപാട് ഒരുപാട് സ്നേഹത്തോടെ
കെ. എം. റഷീദ്

Naseef U Areacode said...

ജലറാണി നന്നായിരിക്കുന്നു.. ഷേഡിങ് ഒക്കെ കാണാന്‍ ഭംഗിയായിരിക്കുന്നു.
ആശംസകള്‍

faisu madeena said...

നൌരീനെ പോലെ തന്നെ വരയും സുന്തരമായിട്ടുണ്ട് .....എനിക്കിഷ്ട്ടപ്പെട്ടു ...

സ്വപ്നാടകന്‍ said...

കൊള്ളാം കലക്കീട്ടുണ്ട്..
ഇഷ്ടായി :)

ഹംസ said...

നൌറീനെ പോലെ സുന്ദരി മീന്‍ ..:)

keraladasanunni said...

നന്നായിട്ടുണ്ട്.

Vinodkumar Thallasseri said...

Good. Keep writing. Keep drawing.

ശ്രീ said...

നന്നായി

Echmukutty said...

ശരിയ്ക്കും ജലറാണിയാണല്ലൊ.

ജീവി കരിവെള്ളൂര്‍ said...

നന്നായിട്ടുണ്ട് .

കാട്ടിപ്പരുത്തി said...

Congraajs Naureen-
Keep it up

പട്ടേപ്പാടം റാംജി said...

ജലറാണി സുന്ദരിയായിരിക്കുന്നു.
നിറം കൊടുത്തിരിക്കുന്നത് നല്ല ഭംഗിയായാണ്.
ഇനിയും കുറെ വരക്കുട്ടോ.

കണ്ണൂരാന്‍ / K@nnooraan said...

നല്ല വര.

(വാപ്പാനോട് മടി മാറ്റി വല്ലതും എഴുതി പോസ്ടാന്‍ പറ. അല്ലെങ്കില്‍ മൂപ്പരുടെ തലവര കണ്ണൂരാന്‍ മാറ്റും. ഹമ്പട ശംസുക്ക!)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

അലങ്കരിക്കപ്പെട്ട അലങ്കാരമത്സ്യം..!

പാവപ്പെട്ടവന്‍ said...

പൊരിച്ചടിക്കാം നല്ല മീൻ

കാഴ്ചകൾ said...

നന്നായിട്ടുണ്ട് ഇനിയും ഇനിയും പോരട്ടെ.

ഉമേഷ്‌ പിലിക്കൊട് said...

good

സിജി സുരേന്ദ്രന്‍ said...

കൊള്ളാല്ലോ കുട്ടൂസേ.....!

Anonymous said...

കൊള്ളാല്ലോ കുട്ടൂസേ...!!

ManzoorAluvila said...

nice picture molu keep it up

F A R I Z said...

ചിത്രകലയോടുള്ള താല്പര്യം സന്തോഷകരമായ കാര്യമാണ്.നൌറിയുടെ ഉത്സാഹവും,ആവേശവും, ചിത്ര വരയോടുള്ള അടങ്ങാത്ത ഒരാവേശം പോലെ തോന്നുന്നു.ആ ആവേശം നില നിര്‍ത്തുക. കാരണം സംഗീതവും, ചിത്രകലയും ഏറ്റവും ശ്രേഷ്ടമായ ഒരു കഴിവായി ഞാന്‍ കാണുന്നു.തീര്‍ത്തും ദൈവസിദ്ധിയാണ്.

അഭ്യാസത്തിലൂടെ, ഉള്ള കഴിവിനെ പരിപോഷിപ്പിക്കാനും, വളര്‍ത്താനും കഴിയും. പക്ഷെ ജന്മ സിദ്ധമായ ഒരു വാസന ഉണ്ടായേ തീരു

ടോം & ജെറി ആദ്യ ചിത്രം ഞാന്‍ കണ്ടിരുന്നു. അതില്‍ നിന്നും മെച്ചമായി തോന്നി മല്‍സ്യം.കളര്‍ മിശ്രണം,ഓവര്‍ കളര്‍ ആണെങ്കിലും, കുറെ നനായി. shade വരേണ്ടിടത്ത്, കളര്‍ മിശ്രണത്തിലൂടെ കുറെ നന്നാക്കി.

ഉദാ: ചെടിയുടെ ഒരു വശം വേണ്ടവിധം മിശ്രണം കൊണ്ട് നന്നായി. ഇലയുടെ മറു ഭാഗം തിക്ക് കറുത്ത വര കൊണ്ട് വേര്‍തിരിച്ചു. അത് പാടില്ല.

ചിത്രം മൊത്തം തിക്ക് ഔട്ട്‌ ലൈന്‍ കൊടുത്തു വരച്ചത് പാടില്ല. കഴിവതും. കളര്‍ മിശ്രണത്തിലൂടെ shade വരുത്തി ചെയ്യുമ്പോള്‍ ചിത്രത്തിനു അതിന്റെ ഒരിജിനാലിറ്റി വരും.
ഇവിടെ ചിപ്സും,മത്സ്യവും എല്ലാം വലിയ തിക്ക്
ഔട്ട്‌ ലൈന്‍ കൊടുത്തിരിക്കുന്നു. എന്നാല്‍ ചെടിയിലകള്‍ കുറെ നന്നാക്കി.

ചിത്രം വരക്കുമ്പോള്‍ ഔട്ട്‌ ലൈന്‍ തെളിയിക്കാതെ,തെളിയിച്ചേ പറ്റൂ എന്ന് വരുമ്പോള്‍ അത് വളരെ നേരിയ ലൈനില്‍, കഴിവതും ലൈന്‍ കാണാത്തവിധം ഷെയിടില്‍ തീര്‍ക്കാന്‍ ശ്രമിക്കു.

ഞാന്‍ നേരത്തെ പറഞ്ഞല്ലോ.തുടക്ക മെങ്കില്‍ പെന്‍സിലില്‍ ഗ്രേ സ്കീം ഫോളോ ചെയ്തു ശീലിക്കൂ.

പിന്നെ ഈ ചിത്രവും സ്കെച് ആയി തോന്നുന്നു.
അത് ശീലിക്കാതിരിക്കുക.

മല്സ്യമായാലും,പറവകള്‍ ആയാലും.നോക്കി വരക്കുകയോ,ഭാവനയില്‍ കാണുന്നവിധം വരച്ചു ശീലിക്കു.സ്കെച് തുടരരുത്.ജന്മ സിദ്ധമായ, തീര്‍ത്തും ദൈവീക അനുഗ്രഹമായ ഈ കഴിവിനെ,
തളര്‍ത്താതെ, വളര്‍ത്തിയെടുക്കു.

പഠിത്തത്തെ ബാധിക്കാത്ത വിധം, ചാറ്റിങ്ങും, ബ്രോസിങ്ങും ഒഴിവാക്കി,ചിത്ര രചന വികസിപ്പിക്കൂ.

ആശംസകളോടെ,
--- ഫാരിസ്‌

നൗറീന്‍ said...

അഭിപ്രായങ്ങള്‍ പറഞ്ഞ, ഇവിടെ വന്ന എല്ലാവര്ക്കും നന്ദി.

നിരക്ഷരന്‍ ചേട്ടാ പെന്സിലാണ് ഇതിനു ഉപയോഗിച്ചത് (ഫേബര്‍ കാസില്‍ പെന്സില്സ്)

ഫരിസിക്കാ: വിശദമായ കമെന്റിനു നന്ദി, outline ന്റെ കാര്യം ശരദ്ധിക്കാം.
പിന്നെ ഒരു കാര്യം ഇതും ഇതിനു മുന്പത്തെതും ഒന്നും sketch അല്ലെങ്കില്‍ trace ചെയ്തു വരച്ചതല്ല, നോക്കി വരച്ചത് തന്നെയാണ്!

ടൈപ്പ് ചെയ്യാനുള്ള പ്രയാസം കാരണം എല്ലാവരെയും പേരെടുത്തു പറയുന്നില്ല, നന്ദി എല്ലാവര്ക്കും.

~ex-pravasini* said...

നന്നായിരിക്കുന്നു മോളേ..

Areekkodan | അരീക്കോടന്‍ said...

നല്ല വര.തുടരുക.

റഷീദ്‌ കോട്ടപ്പാടം said...

good!
carryon...

എന്‍.ബി.സുരേഷ് said...

നല്ല വർണ്ണചിത്രം

alvanpublications kalikavu said...

i wathed JALARANI.u r proglessing.bestwishes.

alvanpublications kalikavu said...

28FEB2003I LIKED UR JALARANI.READ MORE ABOUT PAINTING.U MAY WIN EVERYWHERE.

zephyr zia said...

നന്നായിട്ടുണ്ട് മോളൂ

വീ കെ said...

വര നന്നായിട്ടുണ്ട്.. ഇനിയും തുടരുക...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

നന്നായിട്ടുണ്ടു
ഇനിയും തുടര്‍ന്ന് വരക്കുക
എല്ലാ ആശംസകളും!

F A R I Z said...

ഔട്ട്‌ ലൈന്‍ തിക് കണ്ടപ്പോള്‍ തോന്നി സ്കെചായിരിക്കുമെന്നു.സ്കെച് അല്ലാഎന്നതിനാല്‍ നൌരിന്റെ വരയിലും, കളര്‍ സ്കീമിലും,പത്തു മാര്‍ക്ക് കൂടെ.
ഇനി നേരിയ ഔട്ട്‌ ലൈന്‍ സ്വീകരിക്കു.ഒരു ചിത്രം ചെയ്യൂ. പതുക്കെ വാട്ടര്‍ കലര്ലേക്ക് ശ്രമിക്കൂ.

നോക്കൂ, ഞാന്‍ ചിത്രകാരനൊന്നുമല്ല. അത്യാവശ്യം വര‍ക്കും.വരക്കാന്‍ നൌറിനു താല്പര്യം കണ്ടപ്പോള്‍ നിര്‍ദ്ദേശിക്കാന്‍ തോന്നി. അത്രമാത്രം.

നന്നായി ശീലിക്കൂ. താല്പര്യം നിര്ത്തിക്കളയരുത്.
ഭാവുകങ്ങള്‍
---ഫാരിസ്‌

ഭായി said...

സുന്ദരി മീൻ!
ഉഗ്രം!

പ്രയാണ്‍ said...

വര നന്നായിട്ടുണ്ട്. ഫാരിസ് പറഞ്ഞതു ശരിയാണ്. ഔട്ട് ലൈന്‍ വരയായി ഡൊമിനേറ്റു ചെയ്യരുത്. ഉപയോഗിച്ചിരിക്കുന്ന കളറിന്റെ ഡാര്‍ക്കര്‍ കളറുപയോഗിച്ച് രണ്ടു നിറവുംകൂടി ചേരുന്നതറിയാത്തപോലെ ഷേഡുചെയ്തെടുക്കണം.ചുവട്ടിലെ കല്ലിലെ ഔട്ട് ലൈന്‍ ഇഴുകിച്ചേര്‍ന്നപോലെ. മോള്‍ക്ക് പറ്റുമെന്നുള്ളതുകൊണ്ടാണ് പറയുന്നത്. ആശംസകള്‍ .

Manoraj said...

മോളേ
ഇത് നന്നായിരിക്കുന്നു. അങ്കിളിനെ ഒന്ന് വരച്ചു തരുമോ?

ജുവൈരിയ സലാം said...

നന്നായിരിക്കുന്നു...

*സൂര്യകണം..|രവി said...

രസായ്ട്ട്ണ്ട്ട്ടാ :)

Arun.B said...

നന്നായിരിക്കുന്നു. താഴെ കല്ലുകളുടെ ഔട്ട്ലൈന്‍ മനൊഹരമായി വന്നിരിക്കുന്നു