Sunday, 12 December, 2010

ടോം ആന്‍റ് ജെറി

ഇവരെ  അറിയാത്തവരുണ്ടാവില്ല !

51 comments:

നൗറീന്‍ said...

പേപ്പറില്‍ വരച്ചു സ്കാന്‍ ചെയ്തതായത് കൊണ്ട് ബാക്ക് ഗ്രൌണ്ടില്‍ ചുളിവുകള്‍ കണ്ടു. പിന്നീട് ഫോട്ടോഷോപ്പില്‍ ബാക്ക് ഗ്രൌണ്ട് മാറ്റേണ്ടി വന്നു, അതാ ചില പാടുകള്‍ !

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പാടുകള്‍ ഉണ്ടെങ്കിലും ചിത്രം ഒരുപാടിഷ്ടം ആയി

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിട്ടുണ്ട്...

ഹംസ said...

തന്നെ ,,,തന്നെ ,, ആ എലിയും പൂച്ചയും...

ടോം & ജെറി. നന്നായിട്ടുണ്ട് മോളെ.

siva // ശിവ said...

Keep it up...

mumsy-മുംസി said...

ഇതത്ര നന്നായില്ല നൌറീന്‍, ടോമിനെയും ജെറിയേയും എല്ലാവരും ഒരുപാട് കണ്ടിട്ടുള്ളതല്ലേ? ഒന്നുകൂടി നന്നായി വരക്കാമായിരുന്നു...എന്തായാലും വരച്ചു കൊണ്ടേയിരിക്കുക

Noushad Vadakkel said...

kollaam .....

അബ്ദുള്‍ ജിഷാദ് said...

നന്നായിട്ടുണ്ട്...

jazmikkutty said...

നൌറീന്‍ വളരെ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍..

Muneer N.P said...

വര കൊള്ളാം..വരച്ചു കൊണ്ടേയിരിക്കുക..വരക്കാനറിയുന്നവര്‍ക്കല്ലേ വരക്കാന്‍ പറ്റൂ..

ശിഹാബ് മൊഗ്രാല്‍ said...

എനിക്കിഷ്ടായീട്ടോ.. നല്ല ശേലുണ്ട്.. :)

Vinu Xavier said...

wishes..!

പാലക്കുഴി said...

nannnayirikkunnu...

കുസുമം ആര്‍ പുന്നപ്ര said...

VER NICE

Echmukutty said...

മോൾ ഇനീം വരയ്ക്കു.

രമേശ്‌അരൂര്‍ said...

ആഹാ കൊള്ളാലോ ..ജോം ആന്‍ഡ്‌ ടെറി..ശോ തെറ്റി ..ടോം ആന്‍ഡ്‌ ജെറി ..കലക്കി

കണ്ണൂരാന്‍ / K@nnooraan said...

@@
ഇനിയും വരയ്ക്കൂ.

(വരുന്നിടത്ത് വെച്ചു കാണാം!)

പട്ടേപ്പാടം റാംജി said...

നന്നായി മോളെ.
ശരിക്കും അതേപോലെ ആയിട്ടുണ്ട്.

നീര്‍വിളാകന്‍ said...

നല്ല വരയാണ് മോളൂ.... വീണ്ടും വരയ്ക്കൂ

സലാഹ് said...

Good drawing!

പാവപ്പെട്ടവന്‍ said...

ചിത്രം നാന്നായിട്ടുണ്ടു മോളേ

കാഴ്ചകൾ said...

കൊള്ളാം നന്നായിട്ടുണ്ട്. ഇനിയും നന്നാവാനുണ്ട്. വരച്ചുകൊണ്ടേ ഇരിക്കുക. നന്നാവും. ആശംസകള്‍.

Anonymous said...

ഉഗ്രൻ ചിത്രം

മേഘമല്‍ഹാര്‍(സുധീര്‍) said...

ഭാവനയില്‍ നിന്ന് ചിത്രം വരയ്ക്ക്‌ മോളൂ .

ശ്രീ said...

നന്നായി

കമ്പർ said...

കൊള്ളാം,
നന്നായ് വരും മോളെ, എല്ലാ ആശംസകളും നേരുന്നു,

അഭി said...

Nice

dreams said...

nannayi varachitundu ennyum ethupole varakan shramikuka molku ente ella aashamsakalum

Naseef U Areacode said...

ടോമും ജെറിയും വളരെ നന്നായി....
ഇനിയും കൂടുതല്‍ കൂടുതല്‍ വരക്കൂ...
ആശംസകള്‍..

ഉമേഷ്‌ പിലിക്കൊട് said...

നന്നായിട്ടുണ്ട്...

Vinodkumar Thallasseri said...

Good. It really reflects the positions they take in the cartoons. Continue yr good work.

ManzoorAluvila said...

വര കൊള്ളാം മോളൂ..കളർ ചെയ്യുമ്പോൾ അല്പം കൂടുതൽ ശ്രദ്ധിക്കുമല്ലോ ...? ആശംസകൾ

നന്ദു | naNdu | നന്ദു said...

വര നന്നായിരിക്കുന്നു.
ടോമിന്റെയും ജെറിയുടെയും ഭാവം നന്നായിട്ടുണ്ട്!
ആശംസകള്‍ മോളൂ..!!

Naushu said...

കൊള്ളാം..... നന്നായിട്ടുണ്ട്....

keraladasanunni said...

നല്ല ചിത്രം 

ഒഴാക്കന്‍. said...

വോ അടിപൊളി

Mohamedkutty മുഹമ്മദുകുട്ടി said...

ഇനിയും ധാരാളം വരക്കുക.ഇനി ഭാവനയില്‍ നിന്നുള്ള ചിത്രങ്ങളായിക്കോട്ടെ.

കൊട്ടോട്ടിക്കാരന്‍... said...

ഹൈനക്കുട്ടിയും ഇവരെപ്പോലെ അറിയപ്പെടട്ടെ.
ചിത്രം നന്നായിട്ടുണ്ട്.

വീ കെ said...

നന്നായിരിക്കുന്നു മോളെ..
ഇനിയും വരക്കുക...
ആശംസകൾ...

മാണിക്യം said...

വരച്ചത് നന്നായി,
ഇതിലും കേമമാക്കാന്‍ ചില പൊടിക്കൈകളുണ്ട്,
ചിത്രത്തിലെ കളറിങ്ങ് നോക്ക്
എപ്പോഴും സ്ട്രോക്സ് ശ്രദ്ധിക്കുക up & down ആണു ചെയ്യുന്നതെങ്കില്‍ മുഴുവനും അങ്ങനെ തന്നെ തീര്‍ക്കുക
left to right ആണ് കളറിങ്ങ് തുടങ്ങിയതെങ്കില്‍
ആ ദിശയിലേയ്ക്ക് ആവണം വരുന്ന എല്ലാ സ്ട്രൂക്കുകളും, ഇതൊന്ന് പരീക്ഷിക്കൂ. അതു പോലെ പെന്‍സില്‍ ഷെയിഡിങ്ങ് കൂടുതല്‍ മെച്ചമാവാന്‍ ചെറിയ തുണ്ട് ടിഷ്യൂ പേപ്പര്‍ അല്ലങ്കില്‍ വെള്ള പേപ്പര്‍ കൊണ്ട് ബലപ്പെടുത്താതെ തൂക്കുക,[റബറുകൊണ്ട് മായിക്കുന്നപോലെ]മോള്‍ വരച്ചത് ഇഷ്ടമായതുകൊണ്ടാണ് ഇത്രയും പറഞ്ഞത് കേട്ടോ. :)
ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

മോളേ ,മാണിക്യ ചേച്ചിയുടെ ക്ലാസ്സ് നന്നായി ശ്രദ്ധികുക. ഉപകാരപ്പെടും.എന്നാലിനി ഒട്ടും അമാന്തിക്കേണ്ട,അടുത്ത ചിത്രം പോരട്ടെ.

അലി said...

നന്നായിരിക്കുന്നു.

ആശംസകള്‍!

Jimmy said...

അടിപൊളി...

SAJAN S said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍...

praveensoly said...

good one nowrn

Manickethaar said...

good..

jayanEvoor said...

കൊള്ളാം, മോളേ!
കൂടുതൽ വരയ്ക്കാൻ ആശംസകൾ!

മോഹനം said...

വരക്കുമ്പോള്‍ കൂടുതല്‍ ബലം പിടിക്കാതെ ഫ്രിയായി വരക്കുക, കര്‍വ്വുകള്‍ സ്മൂത്താകാന്‍ അത് സഹായിക്കും.

റ്റോംസ് | thattakam.com said...

മോളെ..
വര ഇഷ്ടായി..
ടോം & ജെറി ഒരു വീക്ക്നസ് കൂടിയാണ്

F A R I Z said...

നൌറിഷ മോള്‍,ടോം&ജെറി എല്ലാവര്ക്കും സുപരിചിതം. തീര്‍ച്ചയായും ഇത് നോക്കി വരച്ചതാവാം, അല്ല എങ്കില്‍ സ്കെച് ആവാം. പിന്നെ കളര്‍ പെന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്
ചിലേടത് ക്രയോനും.

ചിത്രം വരേണ്ടത് ഭാവനയില്‍ നിന്നാണ്.പ്രകൃതിയോ, മനുഷ്യരോ,മൃഗങ്ങളോ എന്ത് മാകാം.
ഒരു മൃഗത്തെ കാണുക. അതിനെ മനസ്സില്‍ സ്ഥാപിക്കുക. അത് കാന്‍ വാസിലേക്ക് പകര്‍ത്തുക. വാട്ടര്‍ കളറോ, ഓയില്‍ കളറോ,ക്രയോണോ എന്തുമാകാം. പക്ഷെ നമ്മുടെ ഭാവനക്കനുസരിച്ച് നിറം കൊടുക്കണം.
തുടക്കത്തില്‍ പെന്‍സില്‍ ഉപയോഗിച്ച് ശേയ്ട് കൊടുത്തു വരക്കുക.
മുഖത്ത് ഭാവങ്ങള്‍ വരുത്തുക, ചിരി, കരച്ചില്‍ , ക്രോധം, ദേഷ്യം.

വരയിലുള്ള താല്പര്യം വളരെ നല്ലതാണ്. അത് വികസിപ്പിക്കുക. മറ്റേതു കലയെക്കളും, വരയും, സംഗീതവും, കൂടുതല്‍ ദൈവീകമാണ്.
അതൊക്കെ ദൈവത്തിന്റെ തികഞ്ഞ വരദാനമാണ്.

ആശംസകള്‍
---ഫാരിസ്‌

എന്‍.ബി.സുരേഷ് said...

അത് കലക്കി മോളെ. പോരട്ടെ പുതിയ ഐറ്റംസ്