Sunday 30 January, 2011

വീട്


36 comments:

poor-me/പാവം-ഞാന്‍ said...

ഉം...വാട്ടര്‍ ഫ്രന്റ് തന്നെ തിരഞെടുത്തു അല്ലെ?

പട്ടേപ്പാടം റാംജി said...

നല്ല കൊച്ചുവീട്

faisu madeena said...

നൌരീനു പറ്റിയ വീട് ...!

വളരെ നന്നായിട്ടുണ്ട് മോളൂ ....എനിക്ക് ഇഷ്ട്ടായി.

Unknown said...

നല്ല വീട്

Kadalass said...

നല്ല വര!
എല്ലാ ആശംസകളും!

Naushu said...

നന്നായിട്ടുണ്ട്ട്ടോ .....
എനിക്കിഷ്ട്ടായി....

Manickethaar said...

good

thalayambalath said...

മനോഹരം

Mohamed Salahudheen said...

ഉഷാറായിട്ടുണ്ട്. ഇനിയും വരട്ടെ, വരകളും ചിത്രങ്ങളും

പ്രയാണ്‍ said...

നന്നായി.....അടുത്ത ചിത്രം ഭാവനയില്‍നിന്നും വരക്കണംട്ടോ.

Anonymous said...

ഉഷാറായി മോളെ

കൂതറHashimܓ said...

:)

Elayoden said...

മനോഹരം, ഇഷ്ട്ടായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

جميلا جدا
beautiful

തൂവലാൻ said...

ഈ വീട് ഞാൻ വാങ്ങിച്ചോട്ടേ...തരാമോ? എനിക്കത്രയ്ക്കും ഇഷ്ടമായി...അതാ...

sHihab mOgraL said...

another good work :)

സിറാജ് ആസാദ്‌ said...

നന്നായിട്ടുണ്ട്! അഭിനന്ദനങ്ങള്‍!!

Unknown said...

സൂപ്പർ മോളൂട്ടീ.. സൂപ്പർ

നാട്ടുവഴി said...

മനോഹരം, നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.

വീകെ said...

ആശംസകൾ....

കെ.എം. റഷീദ് said...

വളരെ നന്ദായി മോളൂ പുതിയ പുതിയ വരകള്‍ ഭാവനയില്‍ നിന്നും ഉണ്ടാകട്ടെ


www.sunammi.blogspot.com

MT Manaf said...

good
come with more......

മാണിക്യം said...

:)
ടോം ആന്‍ഡ് ജെറി, ജലറാണി
എന്നിവയില്‍ നിന്ന് നല്ല വിത്യാസം ഈ ചിത്രത്തിന്
മനൊഹരമായിരിക്കുന്നു കളറിങ്ങ്..
ഇനിയും ശ്രമിക്കുക. കാണുന്നതോക്കെ മനസ്സില്‍ പതിച്ച് പയ്യെ അത് ചിത്രമാക്കുക. ..
നന്മകള്‍ നേരുന്നു

വിപിൻ. എസ്സ് said...

nannayitundu molooos. adutha chithrathinayi kaththirikkunnu....

Nizam said...

finishing undu...good

dreams said...

molu nannayitundu enniyum ethupole nannayi varakkan shramikuka ellaa aashamsakalum

Umesh Pilicode said...

നന്നായിട്ടുണ്ട്! അഭിനന്ദനങ്ങള്‍!!

നിരക്ഷരൻ said...

നന്നായിരിക്കുന്നു നൊറീൻ. ഇനിയും വരക്കൂ.

Muralee Mukundan , ബിലാത്തിപട്ടണം said...

Nice...

F A R I Z said...

തെളിഞ്ഞ ആകാശം, കുന്നും, മലയു,കാടും അരുവിയും കൊച്ചു വീടും,അരുവിക്കരയിലെ കാട്ടുചെടിയില്‍ വിരിഞ്ഞ പൂക്കളും.
മനോഹരമായ ഒരു സീന്‍.

ഭാവനയിലും,നാച്ചുറാലിറ്റി ഉണ്ടാക്കാനുള്ള ശ്രമത്തിലും കഴിഞ്ഞ ചിത്രത്തേക്കാള്‍ പുരോഗതിയുണ്ട് .കളര്‍ മിശ്രണം നന്നാവുന്നുണ്ട്.

ഇനി നോക്കു.മലകള്‍ ത്രികോണം പോലെ നേര്‍ രേഖയാവരുത്. കാടുകള്‍ വരച്ചപോലെ കയറ്റി റക്കത്തിനു, അല്‍പ്പം വളവും തിരിവുമൊക്കെ യാവാം.നദിയില്‍ ഒരു കൊച്ചു വള്ളമാകാം. ആകാശത്തില്‍ ഒന്ന് രണ്ടു പറവകള്‍ ആവാം.
പറവകളെ വരക്കാന്‍ മലയാളത്തിലെ "ന" എഴുതും വിധം ഒന്ന് വിടര്‍ത്തി വരച്ചാല്‍ പറവയുടെ പ്രതീകമായി.
കൊച്ചു വീട്, പിക്നിക്‌ ടെന്റുപോലെ ആയി പോയി. ഇനി അതാണോ നൌരിഷ ഉദ്ദേശിച്ചത് എന്നറിയില്ല.
ഓല മേഞ്ഞ കൊച്ചു കുടിലും, അതിനരികില്‍ ഒന്ന് രണ്ടു തെങ്ങുകളും ആവാം.

അപ്പോള്‍ കുറെ,കുറെ മനോഹരമാകില്ലേ? ഭാവനയില്‍ കണ്ടു നോക്കു.നാട്ടില്‍ പോയാല്‍
അടുത്ത ഏതെന്കിലും ഗ്രാമ പ്രദേശം ഒന്ന് ചുറ്റി
കാണുക.അപ്പോള്‍ കൂടുതല്‍ മനോഹരമാക്കി വരക്കാനുള്ള ചിത്രങ്ങള്‍ മനസ്സില്‍ തെളിയും.

കുട്ടിയില്‍ വരക്കാനുള്ള ശ്രമവും, താല്പര്യവും കാണുന്നു.അതുകൊണ്ടാണ്‌ ഇങ്ങിനെ പറയുന്നത്. ആ ശ്രമം കൂടുതല്‍, കൂടുതല്‍ ഉണ്ടാവട്ടെ.
നല്ല, നല്ല ചിത്രങ്ങള്‍ ഭാവനയില്‍ നെയ്തെടുത്തു പകര്‍ത്താന്‍ കഴിയട്ടെ.
ആശസകള്‍ നേരുന്നു.
--- ഫാരിസ്‌.

Jishad Cronic said...

നന്നായിട്ടുണ്ട്

Areekkodan | അരീക്കോടന്‍ said...

നന്നായിരിക്കുന്നു മോളേ...

റാണിപ്രിയ said...

വള്രെ ഇഷ്ടമായി ....ഇനിയും വരക്കൂ..മോളേ..
ആശംസകള്‍ ....

കൊമ്പന്‍ said...

വളരെ നന്നായിട്ടുണ്ട് മോളൂ ....എനിക്ക് ഇഷ്ട്ടായി.

rumana | റുമാന said...

നന്നായിട്ടോ.....അടുത്ത ചിത്രം ഭാവനയില്‍നിന്നും വരക്കണെ... , ഒപ്പം കൊച്ചു കൊച്ചു കഥകളും കൂടി എഴുതാന്‍ നോക്കണം ..

ശ്രീജിത് കൊണ്ടോട്ടി. said...

നൌറീന്‍ നല്ല ചിത്രകാരിയാണ്.. ബ്ലോഗിലെ ചിത്രകാരിക്ക്‌ ആശംസകള്‍.. :)