Monday 22 November, 2010

ബെന്‍ ടെന്‍


ബെന്‍ ടെന്‍

47 comments:

HAINA said...

oh very nice .my favorite character.

ഹംസ said...

നല്ല ഭംഗിയുണ്ട് മോളെ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിട്ടുണ്ട്
ആശംസകള്‍

ശ്രീ said...

കൊള്ളാം

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മിടുമിടുക്കീ...

തകർപ്പനായിട്ടുണ്ട്... എല്ലാവിധ ആശംസകളും....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബെന്‍ടെന്‍ ..ജമണ്ടന്‍

നാട്ടുവഴി said...

മനോഹരമായിട്ടുണ്ട്‌ കേട്ടോ.
ആശംസകൾ................

F A R I Z said...

ജീവനുള്ള ചിത്രം. നന്നായിട്ടുണ്ട് എന്ന് പറയുന്നതിലും , കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ ശ്രമിക്കു
എന്നാണു ഞാന്‍ പറയുക . അതിനര്‍ത്ഥം ചിത്രം നന്നായില്ല എന്നല്ല കേട്ടോ. വരക്കാനുള്ള താല്പര്യം അതാണ്‌ പ്രധാനം. കമ്പ്യൂട്ടെര്‍ വ്യാപകമായതോടെ
കയ്യഴകുള്ള ചിത്ര രചനകള്‍ക്ക് ആര്‍ക്കും താല്‍പര്യമില്ലാതായി. താല്പര്യമുള്ള കുറെ പേരെ ബ്ലോഗുകളില്‍ കാണുന്നു.

വരക്കാനുള്ള താല്പര്യം നില നിര്‍ത്തി ഒരുപാട് വരച്ചു സ്വയം വിലയിരുത്തു.

കുട്ടിക്ക് നന്നായി വരക്കാന്‍ കഴിയുമെന്നെനിക്ക് വിശ്വാസമുണ്ട്‌.

ഭാവുകങ്ങള്‍

----ഫാരിസ്

പട്ടേപ്പാടം റാംജി said...

വര ഭംഗിയായിട്ടുണ്ട്.

Naseef U Areacode said...

ബെന്‍ ടെന്‍ അടിപൊളിയായി വരച്ചിട്ടുണ്ടല്ലോ.... എന്റെ ഏട്ടന്റെ മകനുണ്ട് ഒരു ബെന്‍ ടെന്‍ ഫാന്‍.. അവനു കാണിച്ചുകൊടുക്കുന്നുന്റ് ഈ ഫോട്ടോ...
എല്ലാവിധ ആശംസകളും...

അനില്‍കുമാര്‍ . സി. പി. said...

ഇഷ്ടമായി.കൂടുതല്‍ നന്നായി വരക്കാ‍ന്‍ കഴിയട്ടെ..

പാവപ്പെട്ടവൻ said...

ഇനിയും കൂടുതൽ നന്നായി വരക്കാൻ കഴിയട്ടെ ആശംസകൾ

Thommy said...

Next Generation Cartoonist in the making...Good job...keep drawing

എന്‍.പി മുനീര്‍ said...

കൊള്ളാല്ലോ..ആശംസകള്‍

ഒഴാക്കന്‍. said...

മനോഹരമായിട്ടുണ്ട്‌

കുസുമം ആര്‍ പുന്നപ്ര said...

very nice

mumsy-മുംസി said...

നന്നായിട്ടുണ്ട് മോളെ, ഏതാണ്‌ ഏറ്റവും ഇഷ്ടപ്പെട്ട മീഡിയം ? കോപ്പി വരക്കുന്നത് കുറച്ച് മനസ്സില്‍ തോന്നുന്ന ഭാവനകള്‍ അതേ പടി വരക്കുവാന്‍ ശ്രമിക്കുമല്ലോ ? ഇനിയും വരക്കുമ്പോള്‍ അറിയിക്കുക :)

അരുണ്‍ കരിമുട്ടം said...

very good

ജീവി കരിവെള്ളൂർ said...

നന്നായിട്ടുണ്ട്ട്ടോ

നീര്‍വിളാകന്‍ said...

നന്നായി വരച്ചു മോളേ..... ഇതിലും നന്നായി വരക്കാന്‍ കഴിയട്ടെ....

NISHAM ABDULMANAF said...

ഇനിയും കൂടുതൽ വരക്കാൻ കഴിയട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

വരച്ചുവരച്ചു വളരുക...കേട്ടോ മോളെ

Mohamed Salahudheen said...

Nice drawing sister,
Keep drawing!

All the best wishes with prayers,

Mohamed Salahudheen said...

Nice drawing sister,
Keep drawing!

All the best wishes with prayers,

Noushad Kuniyil said...

നല്ല വര, റിനു മോളെ... സുന്ദരം; മനോഹരം! വരയുടെ ലോകത്ത് ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ . Ben Ten ന്‍റെ അടിപൊളി വരയ്ക്കു മോള്‍ക്ക്‌ ലഭിച്ച മാര്‍ക്ക്, TEN OUT OF TEN!!!

Keep it up :)

faisu madeena said...

നന്നായി മോളൂ ..ഞാന്‍ ഇപ്പോഴാണ് അറിയുന്നത് ....ആരും പറഞ്ഞില്ല കേട്ടോ ..

മാണിക്യം said...

റിനു നന്നായി വരച്ചിരിക്കുന്നു.
ചിത്രം സൗദി ഗസറ്റിനു അയച്ച് കൊടുക്കണം.
പബ്ലിഷ് ചെയ്യും.
ആശംസകള്‍ !!

Wash'Allan JK | വഷളന്‍ ജേക്കെ said...

Good job dear. Practice maketh നൗറീന്‍ perfect.

ഏറനാടന്‍ said...

വോ..! എന്‍റെ പെങ്ങളുടെ മോന് കെന്സിന് ഇത് ഇഷ്ടപ്പെടും. അവന്‍റെ ഇഷ്ടതാരമാണ് ബെന്‍ ടെന്‍.

keraladasanunni said...

ചിത്രം നന്നായിട്ടുണ്ട്.

dreams said...

nannayi varachittundu enniyum ethilum nannayi varakkan kazhiyatte ennu prarthikunnu ente ella aashamsakalum

ബഷീർ said...

കൂടുതൽ നന്നായി വരക്കാൻ കഴിയട്ടെ
all the best

Areekkodan | അരീക്കോടന്‍ said...

ആഹാ...നല്ല ചിത്രം.ഇനിയും വരക്കൂ..

ഭായി said...

ഇതും നന്നായി വരച്ചു.

Pranavam Ravikumar said...

വളരെ നന്നായിരിക്കുന്നു... ഇനിയും വരക്കുക...

രഘുനാഥന്‍ said...

നന്നായിട്ടുണ്ട്...നൗറീന്‍...
ഇനിയും വരക്കൂ...മോള്‍ക്ക്‌ ഒത്തിരി ആശംസകള്‍

Jazmikkutty said...

മനോഹരമായിട്ടുണ്ട്‌

thalayambalath said...

കൊള്ളാം... വര തുടരട്ടെ....

പ്രയാണ്‍ said...

നന്നായി മോളു.....ഇടക്കൊക്കെ മനസ്സിലുള്ളതും ചുറ്റുപാടും കാണുന്നവയും കൂടി വരച്ചു ശീലിക്കണം.

ഭൂതത്താന്‍ said...

nice molu

റഷീദ് കോട്ടപ്പാടം said...

മനോഹരമായിട്ടുണ്ട്‌

ManzoorAluvila said...

kollam molu..keep it up

അലി said...

നല്ല ചിത്രം.
ആശംസകള്‍!

SAJAN S said...

നന്നായിട്ടുണ്ട്...
ആശംസകൾ....

രമേശ്‌ അരൂര്‍ said...

നവ്റീ ന്‍ കീ ജയ് !
നവ്റീന്‍ കീ ജയ് !!

എന്‍.ബി.സുരേഷ് said...

എന്താ പെൻസിലിന്റെ ഒരു ഷാർപ്നെസ്സ്. കാർട്ടൂൺ ചിത്രങ്ങളിൽ നിന്നും ജീവിത ചിത്രങ്ങളിലേക്ക് യാത്ര ചെയ്യൂ.

നൗറീന്‍ said...

എല്ലാവരുടെയും വാക്കുകള്‍ക്ക്, സ്നേഹത്തിന് നന്ദിയുണ്ട്. ഇവിടെ വന്നതിന് പ്രോല്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദികള്‍.
വീണ്ടും വരണേ.