Monday, 10 January 2011

ജലറാണി



ഷേഡിംഗ് പഠിക്കുന്നുണ്ട് ഇപ്പോള്‍. അതിനെക്കുറിച്ച്‌ വിലപ്പെട്ട ഉപദേശങ്ങള്‍ തന്ന മണിക്ക്യാമ്മ, ഉമ്മുഅമ്മാറുടെ മോള്, ഫാരിസ്‌ തുടങ്ങി എല്ലാവരെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

Sunday, 7 November 2010

എലിയും കിളിയും.


മിക്കി  മൗസ്, പെന്‍സിലും ക്രയോണുകളും ഉപയോഗിച്ച് വരച്ചത്


നോക്കി വരച്ച ഒരു ചിത്രം - പെന്‍സിലും ക്രയോണുകളും ഉപയോഗിച്ച്.